സിറ്റിഗോൾഡ് wow (wedding of wonders) എക്സിബിഷനിൽ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് സമ്മാനം നൽകി

(www.kl14onlinenews.com)
(08-Oct-2022)

സിറ്റിഗോൾഡ് wow
(wedding of wonders) എക്സിബിഷനിൽ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് സമ്മാനം നൽകി
കാസർകോട് :
സിറ്റിഗോൾഡ് wow
(wedding of wonders) എക്സിബിഷനിൽ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് സമ്മാനം നൽകി മേൽപ്പറമ്പ് ഒരവങ്കര സ്വദേശി മുഹമ്മദ് ഫാസി ആണ് ആദ്യാഴ്ചയിലെ ഭാഗ്യശാലി

ഒന്നരമാസം നീണ്ടുനിൽക്കുന്ന എക്സിബിഷനിലെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പാണ് ഇന്നലെ നടന്നത്.എക്സിബിഷൻ കാലയളവിൽ ചെയ്യുന്ന ഓരോ പർച്ചേസിനും ലക്കി ഡ്രോ കൂപ്പൺ ലഭിക്കുന്നതാണ്

Post a Comment

Previous Post Next Post