എയിംസ് കൂട്ടായ്മ നാളെ ജില്ലാ ആശുപത്രി പരിസരത്ത് ശുചീകരണ യജ്‌ഞം നടത്തും

(www.kl14onlinenews.com)
(01-Oct-2022)

എയിംസ് കൂട്ടായ്മ നാളെ ജില്ലാ ആശുപത്രി പരിസരത്ത് ശുചീകരണ യജ്‌ഞം നടത്തും
കാഞ്ഞങ്ങാട് : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനമായ നാളെ രാവിലെ 8 മണി മുതൽ ജില്ലാ ആശുപത്രിയുടെ പരിസരം ശുചീകരിക്കുന്നു. രാവിലെ 9.30 ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ശ്രീ ബാലകൃഷ്ണൻ നായർ ഉൽഘാടനം ചെയ്യും. എല്ലാവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം ജനറൽ സെക്രട്ടറി നാസർ ചെർക്കളം എന്നിവർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post