ചരിത്ര പ്രസിദ്ധമായ പൈക്കം മണവാട്ടി മഖാം ഉറൂസ് 2023- ഫെബ്രുവരി 18 മുതൽ 26 വരെ

(www.kl14onlinenews.com)
(29-Oct-2022)

ചരിത്ര പ്രസിദ്ധമായ പൈക്കം മണവാട്ടി മഖാം ഉറൂസ് 2023- ഫെബ്രുവരി 18 മുതൽ 26 വരെ
പൈക്ക : പൈക്കം മണവാട്ടി മഖാം
(റ ) ഉറൂസ് 2023 ഫെബ്രുവരി 18 മുതൽ 26 വരെ നടത്താൻ തീരുമാനിച്ചു. ഉറൂസ് പരിപാടിയുടെ വിജയത്തിനായി  ജമാഹത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി പി എം മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം  പൈക്ക ഖാസി അസ്സയ്യിദ് മദനി തങ്ങൾ ഉദ്ഘാടനം ചെയ്തു   പൈക്ക ഇമാം ഷഹലബത്ത്‌ ദാരിമി പ്രാർത്ഥനക്ക് നേത്രത്തം നൽകി 
മഖാം കമ്മിറ്റി പ്രസിഡന്റ് ഖാലിദ് ഹാജി കൊയർകൊച്ചി വിഷയാവതരണം  നടത്തി ജെ പി അബ്ദുല്ല  ബി എ ഹമീദ് ഹാജി  ബി എ റസാഖ് അബ്ദുള്ള ഹിൽട്ടൺ ഹനീഫ് കരിങ്ങാപ്പള്ളം കുഞ്ഞാമു ഹാജി അബൂബക്കർ കുഞ്ഞിപ്പാറ ശരീഫ് പൈക ബി കെ ബഷീർ റഹീം ജിമ്മു അബൂബക്കർ ബീറ്റിയടുക്ക  തുടങ്ങിയവർ സംസാരിച്ചു 

സെക്രട്ടറി ശരീഫ് ബീട്ടിയടുക്ക സ്വാഗതവും അഷ്‌റഫ് ബസ്മല നന്ദിയും പറഞ്ഞു . വിപുലമായ സ്വാഗത സംഗം കമ്മറ്റി രൂപികരിച്ചു .

ചെയർമാൻ  ഓ പി ഹനീഫ  ജനറൽ കൺവീനർ അഷ്‌റഫ് ബസ്മല ട്രഷറർ ഹനീഫ് കരിങ്ങപള്ളം വൈസ് ചെയർമാൻ റസാഖ് ബി എ   റഹീം ജിമ്മു ശരീഫ് പൈക   സാദിഖ് കെ എം .കൺവീനർ ഇബ്രാഹിം കൊയർകൊച്ചി ശരീഫ് ഗോവ മുഹമ്മദ് ജെ പി അബ്ദുൽ റഹ്മാൻ ഹാജി 
ജനറൽ ക്യാപ്റ്റൻ  അഷ്‌റഫ് റെഡ്ബുൾ 
ക്യാപ്റ്റൻമാർ സിദ്ധി ജിനാൻ അൻവാസ് പിഎം നബീൽ ലോഫ്‌ ബഷീർ ചൂരിപ്പള്ളം നവാസ് കല്ലായം   റിസപ്ഷൻ കമ്മിറ്റി കുഞ്ഞാമു ഹാജി ഹമീദ് കാസിമി ബഷീർ മാസ്റ്റർ ബി എ ഹമീദ് ഹാജി  ഫുഡ് കമ്മിറ്റി അബ്ദുൽ റഹ്മാൻ ഹാജി അബൂബക്കർ കുഞ്ഞിപ്പാറ ഹസ്സൻ മീത്തൽ ശാഹുൽ ഹമീദ് പബ്ലിസിറ്റി കമ്മിറ്റി റഫീഖ് ബാവ കബീർ ബീട്ടിയടുക്കം റഫീഖ് ബാലടുക്ക മീഡിയ  നകീൽ ലോഫ്‌  ആഷി കെ എം 
മുഖ്യ രക്ഷാധികാരികൾ : സയ്യദ് മദനി തങ്ങൾ സഹലബത്‌ ദാരിമി പി എം മുഹമ്മദ് കുഞ്ഞി ഹാജി ഖാലിദ് ഹാജി കൊയർകൊച്ചി ജെ പി അബ്ദുല്ല ശരീഫ് ബീട്ടിയടുക്ക അബ്ദുല്ല ചാണ്ടിമൂല .

Post a Comment

Previous Post Next Post