തായൽ കമ്പാറിലെ നഫീസ നിര്യാതയായി

(www.kl14onlinenews.com)
(27-Oct-2022)

തായൽ കമ്പാറിലെ നഫീസ നിര്യാതയായി
മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ തായൽ കമ്പാറിലെ പരേതനായ മുഹമ്മദ് ന്റെ ഭാര്യ നഫീസ (95) മരണപ്പെട്ടു.മുസ്ലിം ലീഗ് കമ്പാർ വാർഡ് ജോയിൻ സെക്രട്ടറി ഷാഫി, അഷ്‌റഫ്‌,സുഹ്‌റ,ആയിഷ, റുകിയ,എന്നിവർ മക്കളാണ്
മൊഗ്രാൽ പുത്തൂർ കടവത്തിലെ ഗഫൂർ, പെരിയടുക്ക യിലെ വ്യാപാരി കമ്പാറിലെ അബ്ദുൽ ഖാദർ, പെരിയടുക്കയിലെ ഇബ്രാഹിം, സമീറ,സാജിത,സുഹ്‌റ പരേതനായ മൈമൂന എന്നിവർ മരു മക്കൾ ആണ്, കമ്പാർ മുഹയ്യദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും

Post a Comment

Previous Post Next Post