സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദിലാൻ ആന്റിക് ബ്രൈഡൽ ഫെസ്റ്റിന്റെ നാലാമത് വീക്കിലി വിന്നർക്കുള്ള സാംസങ് റെഫ്രിജറേറ്റർ, അസ്ലമിയ ചിത്താരിക്ക് കൈമാറി

(www.kl14onlinenews.com)
(04-Oct-2022)

സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദിലാൻ ആന്റിക് ബ്രൈഡൽ ഫെസ്റ്റിന്റെ നാലാമത് വീക്കിലി വിന്നർക്കുള്ള സാംസങ് റെഫ്രിജറേറ്റർ, അസ്ലമിയ ചിത്താരിക്ക് കൈമാറി
കാസർകോട് :
ദിലാൻ ആന്റിക് ബ്രൈഡൽ ഫെസ്റ്റിന്റെ നാലാമത് വീക്കിലി വിന്നർക്കുള്ള സാംസങ് റെഫ്രിജറേറ്റർ, അസ്ലമിയ ചിത്താരിക്ക് കൈമാറി.

സുൽത്താൻ ഡയമൻഡ്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ദിലാൻ ആന്റിക് ബ്രൈഡൽ ഫെസ്റ്റിന്റെ നാലാമത് വീക്കിലി വിന്നർക്കുള്ള സാംസങ് റെഫ്രിജറേറ്റർ, വിന്നർ അസ്ലമിയ ചിത്താരിക്ക് അബ്ദുൽ ലത്തീഫ് വൈദ്യർ കുമ്പള കൈമാറി. ബ്രാഞ്ച് ഹെഡ് അഷ്‌റഫ് അലി മൂസ, ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ മാനേജർമാരായ മുഹമ്മദ്, മജീദ് എന്നിവർ സംബന്ധിച്ചു.

ഡിസംബർ 31 വരെ ദിവസവും ഒരു വിന്നർക്കു കുക്കർ, വീക്കിലി വിന്നർക്കു ബ്രാൻഡഡ് ടീവി, ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ, മെഗാ നറുക്കെടുപ്പിലുടേയ് ഒരു ഭാഗ്യശാലിക്ക് ഹൈയുണ്ടായി ഗ്രാൻഡ് ഐ ടെൻ നിയോസ് കാറും ലഭിക്കുന്നതാണ്.

Post a Comment

Previous Post Next Post