ഖത്തർ കെഎംസിസി മധുർ പഞ്ചായത്തിന്ന് പുതിയ നേതൃത്വം

(www.kl14onlinenews.com)
(26-Oct-2022)

ഖത്തർ കെഎംസിസി മധുർ പഞ്ചായത്തിന്ന് പുതിയ നേതൃത്വം
ദോഹ :ഖത്തർ കെഎംസിസി മധുർ പഞ്ചായത്ത്‌ 2022-25ലേക്ക് പുതിയ കമ്മിറ്റിയെ മമൂരാ ലുക്മാൻ റെസിഡന്ഷ്യൽ വെച്ച് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ഹാരിസ് ചൂരി, ജനറൽ സെക്രട്ടറി ശരീഫ് മീപുഗുരി, ട്രഷറർ ശംസുദ്ധീൻ ഹസ്സൈനാർ. വൈസ് പ്രസിഡന്റുമാർ ജംഷീദ് ഓൾഡ് ചൂരി, അബ്ദുൽ റഹ്മാൻ നാഷണൽ നഗർ ഫാറൂഖ് ചൂരി, ജുനൈദ് കൊല്ല്യ.. ജോയിൻ സെക്രട്ടറിമ്മാർ റിയാസ് ഉളിയത്തടുക്ക, റസാക്ക് റഹ്മത്ത് നഗർ ഇർഷാദ് ചെട്ടുംക്കുഴി കരീം പുളിക്കൂർ എന്നിവരെ ഐക്യഗണ്ടെന തിരഞ്ഞെടുത്തു... ഷംസുദീൻ ചൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ലുഖ്മാൻ തളങ്കര ഉൽഘാടനം ചെയ്തു എംപി ഷാഫി ഹാജി, ആദം കുഞ്ഞി തളങ്കര ഹാരിസ് ഏരിയാൽ ഷഫീഖ് ചെങ്കളഷാനിഫ് പൈക എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു റിട്ടേണിംഗ് ഓഫിസറായി റഷീദ് ചെർക്കള റാഫി കുന്നിൽ റഹീം ചൗക്കി എന്നിവർ സംബന്ധിച്ചു ഹാരിസ് ചൂരി സ്വാഗതം ചെയ്തു കൊണ്ട് തുടങ്ങിയ യോഗത്തിൽ ശരീഫ് മീപുഗിരി നന്ദി പറഞ്ഞു....

Post a Comment

Previous Post Next Post