ദോത്തി ചലഞ്ച് ക്യാമ്പിനുമായി ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി

(www.kl14onlinenews.com)
(30-Oct-2022)

ദോത്തി ചലഞ്ച് ക്യാമ്പിനുമായി ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി
ദോഹ : ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട്‌ ശേഖരനർത്ഥം നടത്തുന്ന ഡോത്തി ചലഞ്ചു ക്യാമ്പിന് നടത്തി. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ ഭാരവാഹികളും, ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ അംഗങ്ങളും ഡോത്തി ചലഞ്ചു ക്യാമ്പിന്നിൽ പങ്കാളികളായി.
ഖത്തർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമൻ എരിയൽ, നവാസ് ആസാദ് നഗർ, റോസ്ദ്ദിൻ, റഹീം ചൗക്കി എന്നിവർ നേത്രത്വം നൽകി

Post a Comment

Previous Post Next Post