വിജയ് സാഖറെ എന്‍ഐഎയിലേക്ക്; ഉത്തരവ് പുറത്തിറങ്ങി

(www.kl14onlinenews.com)
(13-Oct-2022)

വിജയ് സാഖറെ എന്‍ഐഎയിലേക്ക്; ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ എന്‍ഐഎയിലേക്ക്. എന്‍ഐഎ ഐജിയായാണ് നിയമനം. ഇത് സംബന്ധിച്ച് അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി.

സംസ്ഥാനത്തെ ചുമതലകളില്‍ നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്ത്ര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. അഞ്ച് വര്‍ഷത്തേക്കാണ് ഡെപ്യുട്ടേഷന്‍. നേരത്തെ നര്‍കോട്ടിക് ആന്‍ഡ് കണ്‍ഡ്രോള്‍ ബ്യൂറോയിലേക്ക് അദ്ദേഹം ഡെപ്യുട്ടേഷന്‍ ആവശ്യപ്പെട്ടിരുന്നു.


Post a Comment

Previous Post Next Post