എഫ്പിഎൽ സീസൺ-7: ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(14-Sep -2022)

എഫ്പിഎൽ സീസൺ-7:
ലോഗോ പ്രകാശനം ചെയ്തു
കാസർകോട്:
2022 ഒക്ടോബർ 30ന് ദുബായിൽ വെച്ച് നടക്കുന്ന ഫ്രണ്ട്‌സ് പ്രീമിയർ ലീഗ് സീസൺ -7 ന്റെ ലോഗോ പ്രകാശനം വിദ്യാനഗർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ :അനൂപ് കുമാർ ഇ മധൂർ പഞ്ചായത്ത്‌ മെമ്പർ ഹനീഫ് അറന്തോട്, FPL ചെയർമാൻ റസാഖ് എ എം എന്നിവർക്ക് നൽകി നിർവഹിച്ചു.
കലന്തർ അറന്തോട്, ഷംസുദ്ദീൻ അറന്തോട്, ശരീഫ് എ കെ, ഉപ്പുട്ടു കൊല്ലങ്കാനാ, സമീർ കുക്കംകൂടൽ, ഷബീർ മാന്യ, ഷിറു കൊല്ലങ്കാനാ, സംബന്ധിച്ചു.

Post a Comment

Previous Post Next Post