സ്വർണ വിലയിൽ ഇടിവ്, മൂന്ന് ദിവസം കൊണ്ട് 680 രൂപ കുറഞ്ഞു

(www.kl14onlinenews.com)
(02-Sep -2022)

സ്വർണ വിലയിൽ ഇടിവ്, മൂന്ന് ദിവസം കൊണ്ട് 680 രൂപ കുറഞ്ഞു 
കൊച്ചി :
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില(Gold Price) കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് 680 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചത്.  ഒരു പവൻ സ്വർണത്തിന് 37,120 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 4640 രൂപയായി. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു, 10 രൂപയാണ് കുറഞ്ഞ് 3830 രൂപയായി. 

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക്  60 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഓഗസ്റ്റ് മാസത്തെ സ്വർണവില

ഓഗസ്റ്റ് 1: 37,680 രൂപ
ഓഗസ്റ്റ് 2 : 37880 രൂപ
ഓഗസ്റ്റ് 3 : 37,720 രൂപ
ഓഗസ്റ്റ് 4 : 38000 രൂപ, 38200 
ഓഗസ്റ്റ് 5 : 38120 രൂപ
ഓഗസ്റ്റ് 6 : 37,800 രൂപ, 38,040 രൂപ
ഓഗസ്റ്റ് 7 : 38,040 രൂപ
ഓഗസ്റ്റ് 8 : 38,040 രൂപ
ഓഗസ്റ്റ് 9 : 38,360 രൂപ
ഓഗസ്റ്റ് 10 : 38,080 രൂപ, 37,880 രൂപ
ഓഗസ്റ്റ് 11 : 37,880 രൂപ
ഓഗസ്റ്റ് 12 : 38,200 രൂപ
ഓഗസ്റ്റ് 13 : 38,520 രൂപ  (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ഓഗസ്റ്റ് 14 : 38,520 രൂപ
ഓഗസ്റ്റ് 15 : 38,520 രൂപ
ഓഗസ്റ്റ് 16 : 38,400 രൂപ
ഓഗസ്റ്റ് 17 : 38,400 രൂപ
ഓഗസ്റ്റ് 18 : 38,320 രൂപ
ഓഗസ്റ്റ് 19 : 38,240  രൂപ
ഓഗസ്റ്റ് 20 : 38,240  രൂപ
ഓഗസ്റ്റ് 21 : 38,240  രൂപ
ഓഗസ്റ്റ് 22 : 37,680 രൂപ
ഓഗസ്റ്റ് 23 : 37,600 രൂപ
ഓഗസ്റ്റ് 24 : 37,800 രൂപ
ഓഗസ്റ്റ് 25 : 38,000 രൂപ
ഓഗസ്റ്റ് 26 : 38,120  രൂപ
ഓഗസ്റ്റ് 27 : 37,840  രൂപ
ഓഗസ്റ്റ് 28 : 37,840  രൂപ
ഓഗസ്റ്റ് 29 : 37,720  രൂപ
ഓഗസ്റ്റ് 30 : 37,800 രൂപ
ഓഗസ്റ്റ് 31 :  37,600 രൂപ

Post a Comment

Previous Post Next Post