ദയാബായ് നിരാഹാരം; ജനജാഗ്രതാറാലി സെപ്റ്റംബർ 30ന്,കാഞ്ഞങ്ങാട് ഒരുക്കങ്ങളാരംഭിച്ചു: ദയാബായി നിരാഹാര സമര സംഘാടക സമിതി

(www.kl14onlinenews.com)
(22-Sep -2022)

ദയാബായ് നിരാഹാരം;
ജനജാഗ്രതാറാലി സെപ്റ്റംബർ 30ന്,കാഞ്ഞങ്ങാട് ഒരുക്കങ്ങളാരംഭിച്ചു:
ദയാബായി നിരാഹാര സമര സംഘാടക സമിതി
കാഞ്ഞങ്ങാട്: 
കാസർകോട് ജില്ലയുടെ ആരോഗ്യരംഗത്തെശോചനീയാവസ്ഥപരിഹരിക്കാൻവിവിധആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്ലോകപ്രശസ്തസാമൂഹികപരിസ്ഥിതി.പ്രവർത്തക.ദയാബായി
ഒക്ടോബർ രണ്ടിന് സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിക്കുന്നഅനിശ്ചിതകാല രാപ്പകൽ നിരാഹാര സമരത്തിന്റെപ്രചരണാർത്ഥം സെപ്റ്റംബർ 30 വെള്ളിയാഴ്ചവൈകുന്നേരംകാഞ്ഞങ്ങാട് ടൗൺ ഹാൾ പരിസരത്തുനിന്ന്  ആരംഭിക്കുന്ന ജനജാഗ്രത റാലിയുടെജനകീയകൺവെൻഷൻകാഞ്ഞങ്ങാട് അലാമിപ്പള്ളി ഫ്രണ്ട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ചേർന്നുസംഘാടക സമിതി ജനറൽ കൺവീനർ കരീം ചൗക്കിയുടെഅധ്യക്ഷതയിൽ സംഘാടകസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻഉദ്ഘാടനം ചെയ്തു. മുനീർ കൊവ്വൽ പള്ളി സ്വാഗതം പറഞ്ഞു. പ്രേമചന്ദ്രൻ ചെമ്പോല. സുബൈർ പടുപ്പ്.ടി.യു.കുഞ്ഞികൃഷ്ണൻ നായർ. ദീപക് ജയൻ. ഹമീദ്ചേരൻകൈ. സീദിഹാജികോളിയടുക്കം. അബ്ദുൽറഹ്മാൻബന്ദിയോട്.രാജൻകയ്യൂർ.വേണുഅജാനൂർ.റജികമ്മാടംകദീജ മൊഗ്രാൽ. നാസർ പള്ളം.റംല എം.കെ..സി. കൃഷ്ണകുമാർ.ശർമിള. ,സത്താർ കുണ്ടത്തിൽ.
തുടങ്ങിയവർസംബന്ധിച്ചു.
ശാലിനി കാഞ്ഞങ്ങാട് നന്ദി പറഞ്ഞു..

Post a Comment

Previous Post Next Post