ദയാബായ് നിരാഹാര സമരം വിജയിപ്പിക്കും; പെർള ബെദ്രംപള്ളം ജനകീയ കൺവെൻഷൻ

(www.kl14onlinenews.com)
(24-Sep -2022)

ദയാബായ് നിരാഹാര സമരം വിജയിപ്പിക്കും;
പെർള ബെദ്രംപള്ളം ജനകീയ കൺവെൻഷൻ
കാസർകോട്:
കാസർകോട് ജില്ലയുടെ ആരോഗ്യ രംഗത്തെ നാല് ആവശ്യങ്ങൾആവശ്യപെട്ട്
ദയാബായിസെക്രട്ടറിയേറ്റ്
പടിക്കൽ ഒക്ടോബർ 2 ന് നടത്തുന്ന നിരാഹാര സമരവും സെപ്റ്റംബർ 30 ന് കാഞ്ഞങ്ങാട് നടക്കുന്ന ജന ജാഗ്രതാ റാലി യും വിജയിപ്പിക്കാൻ പെർള ബെദ്രംപള്ളംനവജീവൻസ്കൂളിൽനടന്ന ദയാബായി നിരാഹാര സമരം കൺവെൻഷൻ തീരുമാനിച്ചു.. കൃഷ്ണൻ കെ കെ യുടെ അധ്യക്ഷത വഹിച്ചു സംഘാടകസമിതി
ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ശിവകുമാർ സ്വാഗതം പറഞ്ഞു ജനറൽ കൺവീനർ കരീം ചൗക്കി. സീദി ഹാജി കോളിയടുക്കം, ഹമീദ് ചേരൻകൈ, മിസ്‌രിയ ചെർക്കള.ജയശങ്കര. മുഹമ്മദ്‌ ഹാസിഫ്. വനജ. പുരുഷോത്തമൻ. അന്നത് ബീവി. യാശോധ. നാരായണ. നബീസ കെ കെ.ഷീനനായ്ക്.പ്രജിത് റായി.മൈമൂന.സംബന്ധിച്ചു..നവീൻകുമാർ നദിയും പറഞ്ഞു....

Post a Comment

Previous Post Next Post