ഖത്തർ ലോകകപ്പ്: ആ​രാ​ധ​ക​രേ ശാന്തരാകുവിൻ, നിങ്ങൾക്കായി കി​ടി​ല​ൻ ബീ​ച്ച് ഒരുങ്ങുന്നു

(www.kl14onlinenews.com)
(17-Sep -2022)

ഖത്തർ ലോകകപ്പ്:
ആ​രാ​ധ​ക​രേ ശാന്തരാകുവിൻ, നിങ്ങൾക്കായി കി​ടി​ല​ൻ ബീ​ച്ച് ഒരുങ്ങുന്നു

ദോ​ഹ: ലോ​ക​ക​പ്പി​ന് ഖ​ത്ത​റി​ലെ​ത്തു​ന്ന ആ​രാ​ധ​ക​ർ​ക്കാ​യി ഖി​തൈ​ഫാ​ൻ നോ​ർ​ത്ത് ഐ​ല​ൻ​ഡി​ൽ വി​ശാ​ല​മാ​യ വി​നോ​ദ ബീ​ച്ച് ഒ​രു​ങ്ങു​ന്നു. ലു​സൈ​ലി​ലെ ഖി​തൈ​ഫാ​ൻ നോ​ർ​ത്ത് ഐ​ല​ൻ​ഡി​ൽ 'ഖി​തൈ​ഫാ​ൻ ബീ​ച്ച് ഫെ​സ്​​റ്റ് ബൈ ​യൂ​നി​റ്റ്-​വൈ' എ​ന്ന​പേ​രി​ൽ ആ​രാ​ധ​ക​ർ​ക്കാ​യി പു​തി​യ വി​നോ​ദ​മേ​ഖ​ല സ്​​ഥാ​പി​ക്കു​മെ​ന്ന് യു-​വെ​ൻ​ച്വേ​ർ​സ്​ അ​റി​യി​ച്ചു. ഫ്യൂ​ഷ​ൻ ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ​സു​മാ​യി ചേ​ർ​ന്ന് മ​ദാ​ഇ​ൻ അ​ൽ​ദോ​ഹ ഗ്രൂ​പ് ആ​യി​രി​ക്കും വി​ശാ​ല​മാ​യ ഈ ​വി​നോ​ദ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഹോ​സ്​​പി​റ്റാ​ലി​റ്റി സേ​വ​ന​ങ്ങ​ൾ, വി​വി​ധ വി​നോ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഭ​ക്ഷ്യ-​പാ​നീ​യ-​റീ​ട്ടെ​യി​ൽ ഔ​ട്ട്​​ല​റ്റു​ക​ൾ, ത​ത്സ​മ​യ സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​വി​ടെ ഒ​രു​ങ്ങു​ന്ന​ത്. ടൂ​ർ​ണ​മെൻറ് കാ​ല​യ​ള​വി​ൽ രാ​വി​ലെ നേ​ര​ത്തേ ആ​രം​ഭി​ച്ച് അ​ർ​ധ​രാ​ത്രി വ​രെ​യാ​യി​രി​ക്കും സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ക. പ്രാ​ദേ​ശി​ക, മേ​ഖ​ല, അ​ന്ത​ർ​ദേ​ശീ​യ സം​സ്കാ​ര​ങ്ങ​ൾ കൂ​ട്ടി​യി​ണ​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ബീ​ച്ചി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​ന സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഖ​ത്ത​റി​ലെ പ്ര​മു​ഖ​രാ​യ സം​ഗീ​ത​ജ്ഞ​രു​ടെ സം​ഗീ​ത​ക്ക​ച്ചേ​രി​ക്കൊ​പ്പം ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​സി​ദ്ധ​രാ​യ ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ത്യേ​ക ക​ലാ, സം​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ളും ഇ​വി​ടെ അ​വ​ത​രി​പ്പി​ക്കും.

അ​റ​ബ് ലോ​ക​ത്താ​ദ്യ​മാ​യെ​ത്തു​ന്ന ഫി​ഫ ലോ​ക​ക​പ്പ് എ​ന്ന വ​മ്പ​ൻ കാ​യി​ക മാ​മാ​,ങ്ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ഥ​മ വി​നോ​ദ സ​ങ്ക​ൽ​പ​മാ​ണി​തെ​ന്നും ആ​രാ​ധ​ക​ർ​ക്ക് അ​വി​സ്​​മ​ര​ണീ​യ അ​നു​ഭ​വ​മാ​യി​രി​ക്കും ഖി​തൈ​ഫാ​ൻ ബീ​ച്ച് ഫെ​സ്​​റ്റ് സ​മ്മാ​നി​ക്കു​ക​യെ​ന്നും ഖി​തൈ​ഫാ​ൻ ​േപ്രാ​ജ​ക്ട്സ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്മെൻറ് വി​ഭാ​ഗം ത​ല​വ​ൻ ശൈ​ഖ് നാ​സ​ർ അ​ബ്ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി പ​റ​ഞ്ഞു. ഖി​തൈ​ഫാ​ൻ ബീ​ച്ച് ഫെ​സ്​​റ്റി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ടി​ക്ക​റ്റു​ക​ൾ വ​രും ആ​ഴ്ച​ക​ളി​ൽ പു​റ​ത്തി​റ​ക്കും.

Post a Comment

Previous Post Next Post