ആസാദ് സോക്കർ ലീഗ്; എൻ വേപ് എഫ് സി ചാമ്പ്യന്മാര്‍

(www.kl14onlinenews.com)
(11-Sep -2022)

ആസാദ് സോക്കർ ലീഗ്;
എൻ വേപ് എഫ് സി ചാമ്പ്യന്മാര്‍
ആസാദ് നഗർ :കലാ കായിക സാമൂഹിക സാംസ്കാരിക ജീവകാര്യ ണൃ രംഗങ്ങളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്ന ആസാദ് സ്പോട്ടിംഗ് ക്ലബിന്റെ ആഭിമുക്യത്തിൽ നാട്ടിലെ യുവാക്കളെ ഉൾപ്പെടുത്തി നടത്തിയ ആസാദ് സോക്കർ ലീഗ് എം വേപ് എഫ്സി ചാമ്പ്യൻമാരായ വാശിയേറിയ ഫൈനലിൽ വൈറ്റ് പേൾ എഫ്സിയെ പരാജയപ്പെടുത്തി വിജയ്കൾക്ക് ആസാദ് സ്പോട്ടിംഗ് ക്ലബ് പ്രസിഡന്റ് സിറാജ് ട്രോഫി നൽകി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് യൂത്ത് കോടി നേറ്റർ എം എ നെജീബ് ഉൽഘാടനം ചെയ്തു മുസ്തഫ മുഹമ്മദ് കുഞ്ഞി ജാഫർ യാസർ ആരീഫ് ജാസി മുനീർ ആരീഫ് അൽത്താഫ് ഷെഴിക്ക് ഹനീഫ് ഇല്യാസ് റസാക്ക് സമദ് മുനീർ സംസാരിച്ചു തഷീഫ് സ്വാഗതവും െ. ശരീഫ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post