അശോക കുടുംബ സഹായ ഫണ്ട് കൈമാറി

(www.kl14onlinenews.com)
(22-Sep -2022)

അശോക കുടുംബ സഹായ ഫണ്ട് കൈമാറി
നീലേശ്വരം: മരണപ്പെട്ട അസോസിയേഷൻ അംഗം ബദിയടുക്കയിലെ അശോകയുടെ കുടുംബത്തിന് കേരളാ അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ ജില്ലാക്കമ്മിറ്റി നൽകുന്ന സാമ്പത്തിക സഹായം സംസ്ഥാന സെക്രട്ടറി ജിജോ ജോസ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ സാന്നിദ്ധ്യത്തിൽ കുടുംബത്തിന് കൈമാറി. സംസ്ഥാന പ്രസിഡന്റ് സി.എം തങ്കച്ചൻ, എം. ധന്യ, പുഷ്പാ രാമചന്ദ്രൻ, വാർഡ് കൗൺസിലർ വി.വി ശോഭ, സി.പി ശുഭ ജില്ലാ പ്രസിഡന്റ് എം. സജേഷ് കുമാർ, സെക്രട്ടറി കെ.വി സുഗതൻ, ട്രഷറർ പി.ദിനേശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post