ബോഡി ബിൽഡിങ് ഫെഡറേഷൻ മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ അഫ്‌റാസ് മരവയലിനെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിക്കുന്നു

(www.kl14onlinenews.com)
(01-Sep -2022)

ബോഡി ബിൽഡിങ് ഫെഡറേഷൻ മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ അഫ്‌റാസ് മരവയലിനെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിക്കുന്നു
ദുബായ്: എമിറേറ്റ്സ് ബോഡി ബിൽഡിങ്ങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ ദുബായ് മൈദാൻ ഹോട്ടലിൽ വെച്ച് നടത്തിയ 'ദിബ്ബ ക്ലാസിക്' ബോഡി ബിൽഡിങ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥ
മാക്കിയ അഫ്റാസ് മരവയലിനെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിക്കുന്നു സെപ്റ്റമ്പർ 4 ന് വൈകുന്നേരം 8 മണിക്ക് ദേര പേൾ ഗ്രീക്ക് ഹോട്ടലിൽ വച്ചു നടക്കുന്ന ചടങ്ങിൽ അറബ് പ്രമുഖനായ അബ്ദുള്ള ഹസ്സൻ സയദ് അൽ ഹുസ്‌നി.സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരായ കെ എം അബ്ബാസ് .    സമീർ ബെസ്റ്റ് ഗോൾഡ് എന്നിവർ മുക്യതിഥിയായി സംഭദിക്കുമെന്ന് ദുബായി മലബാർ കലാസാംസ്കാരികവേദി ജനറൽ കൺവീനർ അഷ്‌റഫ്‌ കർള ഭാരവാഹികളായ നാസർ മുട്ടം. റാഫി പള്ളിപ്പുറം ബഷീർ പള്ളിക്കര  ഷാഹുൽ ഹമീദ്  തങ്ങൾ എന്നിവർ അറിയിച്ചു ശക്തമായ മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ എമറാത്തി സ്വദേശികൾ കരസ്ഥമാക്കി. കഴിഞ് വർഷം നടന്ന ഗൾഫ് ക്ലാസ്സിക് വിഭാഗത്തിൽ മുഹമ്മദ് അഫ്‌റാസ് രണ്ടാം സ്ഥാനം നേടിയിരുന്നു. ദുബായിലെ സഫാ ഗ്രൂപ്പ് ഓഫ് കമ്പനി എം ഡി ഹനീഫ് മരവയൽ, സമീറ ദമ്പതികളുടെ മൂത്ത മകനായ അഫ്‌റാസ് ഓസ്‌ട്രേലിയ വൊള്ളോങ്ങൊങ് സർവകലാശാലയിൽ ബി കോം മാനേജ്മെൻറ് വിദ്യാർത്ഥിയാണ്...

Post a Comment

Previous Post Next Post