മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം അബ്ബാസിന് യുഎഇയുടെ ഗോൾഡൻ വിസ

(www.kl14onlinenews.com)
(09-Sep -2022)

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ
കെ.എം അബ്ബാസിന്
യുഎഇയുടെ ഗോൾഡൻ വിസ
ദുബായ് :തിരുവോണ ദിവസം,ദുബൈയുടെ കഥാകാരൻ കെ.എം അബ്ബാസിന് യു എ ഇയുടെ ഗോൾഡൻ വിസ.മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ,കാസർകോട് സ്വദേശി കെ.എം.അബ്ബാസിനാണ് ഗോൾഡൻ വിസ ലഭിച്ചത്.ദേര,മണൽദേശം,ബറഹയിലേക്കുള്ള ബസ് തുടങ്ങിയ പുസ്തകങ്ങൾ അബ്ബാസിന്റേതായുണ്ട്.സിറാജ് ദിനപത്രം ഗൾഫ് എഡിറ്റർ ഇൻ ചാർജാണ്.അൽ മിസ്ബർ ഡോക്യൂമെൻറ്സിൽ നടന്ന അനുമോദന ചടങ്ങിൽ യൂസുഫ് അൽ ഹുസനി,ശാഹുൽ തങ്ങൾ,അശ്റഫ് കർളെ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post