(www.kl14onlinenews.com)
(18-Sep -2022)
ആരിക്കാടി ബ്ലോക്ക് ഡിവിഷൻ പരിധിയിലെ തിരഞ്ഞെടുപ്പ് ഐഡി കാർഡ് ആധാർ കാർഡുമയി ലിങ്ക് ചെയ്യൽ ഹെൽപ്പ് ഡെസ്ക് നടത്തി
കുമ്പള:
ആരിക്കാടി കുന്നിൽ
ഖിള്രിയ നഗർ
സി എച്ച് സെൻ്റർ പരിസരത്ത് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ത്വാഹിറ യുസഫ് ഉത്ഘാടനം ചൈതു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമിറ്റി ചെയർ മാൻ അഷ്‌റഫ് കർള അധ്യക്ഷത വഹിച്ചു എ കെ ആരിഫ് ,കെ വി യുസഫ്. മുഹമ്മദ് കുഞ്ഞി കൂമ്പോൽ, അബ്ദുൽ റഹ്മാൻ ബത്തേരി അബ്ദുല്ല ബന്നകുളം. ബാപ്പു കുട്ടി ഹാജി, ബി മുഹമ്മദ്,നൂർ ജമാൽ.സിദ്ധീഖ് ഐ എൻ ജി , ജംഷിർ മൊഗ്രാൽ. അമീൻ കുമ്പള, ഹുസ്സൻ ഉൾവാർ , മുഹമ്മദ് പി കെ നഗർ അബ്ദുൽ റഹിമാൻ പി കെ നഗർ അബ്ബാസ് കൽകത്ത തുടങ്ങിയവർ സമ്പദിച്ചു 18.19 തിയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ സേവനം ലഭിക്കും
Post a Comment