‘ഓണം 2022’ സംഘടിപ്പിച്ചു, ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐപിഎസ് ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(04-Sep -2022)

‘ഓണം 2022’ സംഘടിപ്പിച്ചു, ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐപിഎസ് ഉദ്ഘാടനം ചെയ്തു
കാസർകോട് : ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലും ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിലും 02/08/2022, 03/08/2022 വെള്ളി, ശെനി ദിവസങ്ങളിലായി ഓണാഘോഷം ‘ഓണം 2022’ എന്ന പേരില്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ് നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post