(www.kl14onlinenews.com)
(19-Aug -2022)
X തൻബിഹുൽ സോക്കർ ലീഗ് (X-TSL)'22 ന്റെ ലോഗോ പ്രകാശനം ചെയ്തു
കാസർകോട് :
ഓഗസ്റ്റ് 20,21 തിയതികളിൽ നായന്മാർമൂല ഹിൽട്ടോപ്പിൽ വെച്ച് നടക്കുന്ന X തൻബിഹുൽ സോക്കർ ലീഗിന്റെ ലോഗോ പ്രകാശനം സ്കൂൾ ഹെഡ്മിസ്റ്റർ ബഹു.നാരായണൻ സർ നിർവഹിച്ചു
Post a Comment