ബഹ്‌റൈൻ കാസർകോട് ഫുട്ബാൾ ലീഗ് സീസൺ -3 ഷൂട്ടേഴ്സ് മനാമ ജേതാക്കൾ

(www.kl14onlinenews.com)
(11-Aug -2022)

ബഹ്‌റൈൻ കാസർകോട് ഫുട്ബാൾ ലീഗ് സീസൺ -3 ഷൂട്ടേഴ്സ് മനാമ ജേതാക്കൾ
 
മനാമ: ബഹ്‌റൈൻ കാസറഗോഡ്  പ്രവാസി  ജില്ലാ കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമദ്  കാസറഗോഡ് ഫുട്ബോൾ ലീഗ് കിരീടം ഷൂട്ടേഴ്സ് മനാമ നേടി, ശ്കതരായ പൊവ്വൽ എഫ് സി യെ 2-1 ന്നിന് പരാജപ്പെടുത്തിക്കൊണ്ടായിരുന്നു വിജയം.

പൊവ്വൽ എഫ് സി  രണ്ടും, യു കെ എഫ് സി മൂന്നും, കാസ്രോട് എഫ് സി നാലും സ്ഥാനങ്ങൾ നേടി.

ഗ്രൂപ്പ് തല മത്സരസത്തിൽ ചിക്കറ്റ് എഫ് സി, പുത്തൂരിയൻ എഫ് സി, കെഎംസിസി കാസറഗോഡ്, കെഎംസിസി മഞ്ചേശ്വരം എന്നിവർ മത്സരിച്ചു പുറത്തായി.

ആഗസ്റ്റ്  8 രാത്രിയും, ആഗസ്റ്റ് 9 ന്ന് പകലുമായി നടന്ന കാൽപന്തു കളി കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നദ്.ട്ടൂർണമെന്റ് ഗംഭീരവിജയമേക്കിതന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് കാസറഗോഡ് ഫുട്ബോൾ ലീഗ് സീസൺ -4 അടുത്ത വർഷം നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു...

Post a Comment

أحدث أقدم