ചിങ്ങം ഒന്ന്, കർഷക ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം നിർവഹിച്ചു

(www.kl14onlinenews.com)
(17-Aug -2022)

ചിങ്ങം ഒന്ന്, കർഷക ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം നിർവഹിച്ചു
കാസർകോട് :
ചിങ്ങം ഒന്ന്, കർഷക ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് മൂന്നാംവാർഡിൽ പച്ചക്കറി തൈ നടീലിന്റെ ഉദ്ഘാടനം അൽബയാൻ കൗമ്പൗണ്ടിൽ വെച്ച് മുനിസിപ്പൽ വൈസ് ചെയർപേർസൻ സംഷീദ ഫിറോസ് പച്ചക്കറി തൈ നാട്ടി കൊണ്ട് നിർവഹിച്ചു. മജ്ലിസ് എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അബ്ദുൽകരിം കോളിയാട് ,സിം എം അബ്ദുല്ല,അബ്ദുൽ കാദർ ,മുനിർ എം എം, റിയാസ് മുഹമ്മദ് മജ്ലിസ് വിദ്യാത്ഥികൾ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post