(www.kl14onlinenews.com)
(21-Aug -2022)
ബിൽക്കീസ് ബാനു കേസിൽ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ നടപടിയിൽ വുമൻ ജസ്റ്റിസ് പ്രതിഷേധിച്ചു
കാസർകോട് :പടന്ന,
ബിൽക്കീസ് ബാനു കേസിൽ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ നടപടിയിൽ വുമൻ ജസ്റ്റിസ് പ്രതിഷേധിച്ചു. പടന്ന മൂസ ഹാജി മുക്കിൽ നടന്ന പരിപാടിക്ക് വി. റയ്ഹാനത്ത്, എം.കെ.സി. റഹ്മത്ത്, ജയശ്രീ, എം.പി. നജ്മ തുടങ്ങിയവർ നേതൃത്വം നൽകി
إرسال تعليق