ഹൃദയാഘാതം മൂലം 18കാരൻ കുഴഞ്ഞുവീണ് മരിച്ചു

(www.kl14onlinenews.com)
(21-Aug -2022)

ഹൃദയാഘാതം മൂലം
18കാരൻ കുഴഞ്ഞുവീണ് മരിച്ചു
കാസർകോട് :ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തെ 
യുപി മജീദിൻ്റെ മകൻ ഹയ
ജൻഫിഷാൻ (18) ഹൃദയാഘാതം മൂലം മരണപ്പെട്ടു. 
കഴിഞ്ഞ ഞായറാഴ്ച സഹോദരിയുടെ വിവാഹം കഴിഞ്ഞതാണ്. സഹോദരി ഭർത്താവിൻ്റെ പാലക്കാട്ടെ വീട്ടിൽ ഇന്ന് രാവിലെ കുടുംബ സമേതം വിരുന്നിന് പോകുന്നതിനിടെ കണ്ണൂരിൽ എത്തിയപ്പോൾ ബസിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

Post a Comment

أحدث أقدم