കാസർകോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

(www.kl14onlinenews.com)
(30-Aug -2022)

കാസർകോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
കാസർകോട്: ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. പെർള സ്വദേശി ആലിക്കുഞ്ഞിയെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

പതിനഞ്ചുകാരിയുടെ വീട്ടിൽ പ്ലംബിംഗ് ജോലിക്കായി എത്തിയപ്പോഴായിരുന്നു പീഡനം. ആ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ആദ്യം കുട്ടി ആരേയും അറിയിച്ചിരുന്നില്ല. പിന്നീട് വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ വിവരമറിയിക്കുന്നത്.

Post a Comment

Previous Post Next Post