'ക്ലീന്‍ കാസർകോട്' മഞ്ചേശ്വരത്ത് 19,500 പാക്കറ്റ് പാന്‍ മസാലയുമായി രണ്ടുപേര്‍ അറസ്റ്റില്‍

(www.kl14onlinenews.com)
(13-Aug -2022)

'ക്ലീന്‍ കാസർകോട്' മഞ്ചേശ്വരത്ത് 19,500 പാക്കറ്റ് പാന്‍ മസാലയുമായി രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത്II/08/22 തിയ്യതി വൈകുന്നേരം KL 42 L 9923 നമ്പർ സ്വിഫ്റ്റ് ഡിസയർ കാറിൽ കടത്തുകയായിരുന്ന 19500 പാക്കറ്റ് പാൻമസാല പിടികൂടി. പ്രതിയായ ഷബീർ (35), s/o അബ്ദുൾ റഹ്മാൻ 'ബീജന്തടുക്ക ബദിയടുക്ക ,ബഷീർ (37) s/o മുഹമ്മദാലി, ബീജ ന്തടുക്ക, ബദിയടുക്ക എന്നിവരെ മഞ്ചേശ്വരം അറസ്റ്റ് ചെയ്തു. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. വൈഭവ് സക്‌സേന ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ഡി വൈ എസ് പി ശ്രീ. വി.വി. മനോജിൻ്റെ നേത്യത്വത്തിൽ മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ  ടോണി ജെ മറ്റം, ഡ്രൈവര്‍ സി പി ഒ   ആരിഫ്,സി പി ഒ   മാരായ റിനീത്, വിഷ്ണു,  സനൂപ്  എന്നിവരടങ്ങിയ സംഘമാണ്, പ്രതികളെ പിടികൂടിയത്,,,

Post a Comment

Previous Post Next Post