ചൗക്കിയിൽ ടീം ബിന്ദാസ് നടത്തിയഇഫ്താർസംഗമം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(02-May -2022)

ചൗക്കിയിൽ ടീം ബിന്ദാസ്
നടത്തിയഇഫ്താർസംഗമം
എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു

കാസർകോട് :
ചൗക്കി ജംഗ്ഷനിൽ ടീം ബിന്ദാസ്നടത്തിയഇഫ്താർസംഗമം ജന ബാഹുല്യം കൊണ്ട് ശ്രെദ്ദേയമായി
വിവിധരാഷ്ട്രീയനേതാക്കൾ മതരംഗത്തെപ്രമുകരും
സംബന്ധിച്ച ഇഫ്താർ സംഗമംഎൻഎനെല്ലിക്കുന്ന്എംഎൽഎഉത്ഘാടനംചെയ്തു ദിൽഷാദ് ബിന്ദാസ് അധ്യക്ഷത വഹിച്ചു കരീം ചൗക്കി സ്വാഗതം പറഞ്ഞു.ചൗക്കി ജമാഅത് പ്രസിഡന്റ്‌ മഹമൂദ് കുളങ്കര, ചൗക്കി എരിയാ കൂട്ട ക്ഷേത്രകമ്മിറ്റി ജന:സെക്രട്ടറി പദ്മനാദൻ.അസീസ് കടപ്പുറം, സുബൈർ പടുപ്പ്.അൻവർ ചേരൻകൈ,മുസ്തഫ തോരവളപ്പ്. മുജീബ് കമ്പാർ,റഫീഖ്കുന്നിൽ,സി എം എ ജലീൽ, ഷാഫി കല്ലുവളപ്പ്. റഫീഖ് അബ്ദുള്ള,മുകുന്ദൻ മാഷ്. ചന്ദ്രൻ ടൈലർ. ഖലീൽ എരിയാൽ. റാഫി എരിയാൽ. പോസ്റ്റ് മുഹമ്മദ്‌ കുഞ്ഞി. അസീബ് ശംനാട്. ഹനീഫ് കടപ്പുറം. അഹ്മദ് ചൗക്കി.ഹമീദ് ചേരൻകൈ
ശരീഫ് കല്ലൻകൈ.സാദിക് കടപ്പുറം. നസീർ കല്ലൻകൈ, ആരിഫ് ബിന്ദാസ്, അൻച്ചു ബിന്ദാസ്. ഇജ്ജു ബിന്ദാസ് തുടങ്ങിയവർ സംബന്ധിച്ചു സലീംബിന്ദാസ് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post