(www.kl14onlinenews.com) (Feb-03-2022)
പെർള:മുസ്ലിം ലീഗ് പാർട്ടിയുടെ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ നിർദേശ പ്രകാരമുള്ള വാർഡ് തല സമ്മേളനങ്ങളുടെ എൺമകജെ പഞ്ചായത്ത് തല പരിപാടികൾക്ക് തുടക്കമായി പെർള ഒമ്പതാം വാർഡിൽ നടന്ന പ്രതിനിധി സമ്മേളനം മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് ട്രഷററും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ് കർള ഉത്ഘാടനം ചൈതു വാർഡ് പ്രസിഡൻറ് ഇബ്രാഹിം പെർള അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബുബക്കർ പെരദന,ജന :സെക്രട്ടറി സിദ്ദീഖ് ഒളമുഗർ,ഹസ്സൻ കുദുവ,വനിത ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ആയിഷ പെർള, ഹക്കിം കണ്ഡിഗെ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോക്ടർ ജഹാനാസ് അൻസാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റംല ഇബ്‌റാഹീം,സറീന മുസ്തഫ,സൂഫി മൗലവി, മുഹമ്മദ് അലി പെർള.സുൽത്താൻ പെർള , മഷൂദ് പള്ളകാന. ഹനീഫ് ഇടിയടുക്ക. മുസ്‌തഫ. അഷ്‌റഫ് അമേക്കള. റസാഖ് തുടങ്ങിയർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി ഉമർ ശാഫി സ്വാഗതം പറഞ്ഞു
Post a Comment