(www.kl14onlinenews.com) (04-Sept-2021)
കാസർകോട്
സാംസ്കാരികം ഗ്രാമോത്സവത്തിന്
തിരി തെളിഞ്ഞു
കാസർകോട് :
സാംസ്കാരികം കാസർകോട് ഒരുക്കുന്ന ഗ്രാമോത്സവം സംസ്ഥാന ഫോക്‌ലോർ അവാർഡ് ജേതാവ് ഭാസ്കരൻ പള്ളത്താൻ ഉദ്ഘാടനം ചെയ്തു. ഫോക് ലാൻറ്
ചെയർമാൻ ഡോ. ജയരാജ് വിശിഷ്ടാതിഥി ആയി. ഉഷസ് മോഡറേറ്റർ ആയ പരിപാടിയിൽ ശ്രീമതി.ശാന്തമ്മ ഫിലിപ്പ്, ശ്രീ. നന്ദകുമാർ കോറോത്ത് എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ പ്രോഗ്രാം കമ്മറ്റി കൺ വീനർ സി.വി. ഭാവനൻ അധ്യക്ഷനായി. ആ രതീഷ് ബാബു സ്വാഗതവും, എം. അസനാർ നന്ദിയും പറഞ്ഞു. കേരളത്തിലെ
കലാസാംസ്കാരിക രംഗത്തെ മികവുറ്റ പ്രതിഭകളെ അണിനിരത്തി സെപ്തംബർ- 4 മുതൽ 8 വരെയാണ് ഗ്രാമോത്സവം ഓൺലൈനായി നടത്തുന്നതെന്ന് പ്രഭാകരൻ കരിച്ചേരി അറിയിച്ചു
Post a Comment