(www.kl14onlinenews.com) (03-Sept-2021)
സ്വാതന്ത്ര്യസമര സേനാനിയും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ മേലത്ത് നാരായണൻ നമ്പ്യാരുടെ 36-ാം ചരമവാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
കാസർകോട് :
ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉത്ഘാടനം ചെയ്തു.
മുൻ എം.എൽ.എ കെ.പി.കുഞ്ഞിക്കണ്ണൻ,പി.എ.അഷ്‌റഫലി,അഡ്വ.എ.ഗോവിന്ദൻ നായർ, എം.സി.പ്രഭാകരൻ,കരുൺ താപ്പ, മാമുനി വിജയൻ, എം.കുഞ്ഞമ്പു നമ്പ്യാർ, കെ.ഖാലിദ്, അർജുനൻ തായലങ്ങാടി,ബി.പി.പ്രദീപ് കുമാർ,ഉമേഷ് അണങ്കൂർ, എം.പുരുഷോത്തമൻ നായർഉസ്മാൻ കടവത്ത്,,ശ്രീധരൻ ചൂരിത്തോട്,സി.ശിവശങ്കരൻ, പി.കെ.വിജയൻ,ജമീല അഹമ്മദ്, ഖാദർ മാന്യ എന്നിവർ സംബന്ധിച്ചു.
Post a Comment