പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സൈനുദ്ധീനും,മുഹമ്മദിനും സി.വൈ.സി.സി ചൗക്കിയുടെ സ്നേഹോപഹാരം

(www.kl14onlinenews.com) (04-Sept-2021)

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സൈനുദ്ധീനും,മുഹമ്മദിനും സി.വൈ.സി.സി ചൗക്കിയുടെ സ്നേഹോപഹാരം
കാവുഗോളി ചൗക്കി:
പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ചൗക്കിയിലെ ... സൈനുദ്ധീനേയും,മുഹമ്മദിനേയും സി.വൈ.സി.സി ജി.സി.സി ഭാരവാഹികളായ ഹബീബ് ബഹറൈൻ,ആരിഫ് കടപ്പുറം സ്നേഹോപഹാരം നൽകി ആദരിച്ചു.          
സി.വൈ.സി.സി ചൗക്കി ക്ലബ്ബ് ജനറൽ സെക്രട്ടറി സാദിക്ക് കടപ്പുറം,ഹബീബ് ചൗക്കി,ജാബിർ,റൗഫ്,ഷിബ്ലി,അറഫാത്ത് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post