എൽ ജെ പി -ജനതാദൾ ലയന സമ്മേളനം നടന്നു,ജില്ലാ ഘടകം ജനതാദൾ സെക്യൂലരുമായി നടന്ന ലയന സമ്മേളനം കാസർകോട് ബോസ്കോ കോൻഫെറൻസ് ഹാളിൽ വെച്ച് നടന്നു

(www.kl14onlinenews.com) (03-Sept-2021)

എൽ ജെ പി -ജനതാദൾ ലയന സമ്മേളനം നടന്നു
കാസർകോട് :
ലോക ജനശക്തി പാർട്ടി കാസർകോട് ജില്ലാ ഘടകം ജനതാദൾ സെക്യൂലരുമായി നടന്ന ലയന സമ്മേളനം കാസർകോട് ബോസ്കോ കോൻഫെറൻസ് ഹാളിൽ വെച്ച് നടന്നു.
യോഗത്തിൽ ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ്‌ ഡോക്ടർ കെ .എ കാദർ അധ്യക്ഷത വഹിച്ചു.ജനതാദൾ (എസ് ) സംസ്ഥാന ജി, സെക്രട്ടറിയും ,
കെ എസ് ഇ ബി ഡയറക്ടർ ശ്രീ അഡ്വക്കേറ്റ് മുരുകദാസ് യോഗം ഉൽഘടനം ചെയ്തു.
ജനതാദൾ അംഗത്വ വിതരണം ജെ ഡി എസ് പാലക്കാട് ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഗോപി നിർവഹിച്ചു. സിനോജ് സെബാസ്റ്റ്യൻ, നൗഫൽ ഉളിയത്തടുക്ക, സ്മിത വി എം, ഹമീദ് കോസ്മോസ്, രാജു അരയിൽ, ഹമീദ് മൊഗ്രാൽ, സതീഷ് ഷെട്ടി, നൗഫൽ, ഉമ്മർ പെർളട്ക്ക, അബ്ദുൽ റഹ്‌മാൻ ബാങ്കോട്, രഘു, കിരൺ മാഡ, എന്നിവർ സംസാരിച്ചു.
ബിജു മേലാറ്റൂർ സ്വാഗതവും, കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post