(www.kl14onlinenews.com) (27-Apr-2020)
ജില്ലാ ജനകീയ നീതിവേദി പ്രശ്നപരിഹാര സെൽ
കാസർകോട് :
പ്രിയമുള്ളവരെ ജില്ലാ ജനകീയ നീതിവേദി ജില്ലയിൽ സക്കാർ ഉദ്യോസ്ഥന്മാരിൽ നിന്നും പൊതു സമൂഹത്തിനു നേരെയുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായി പൊരുതുന്ന ഒരു ജനകീയ പ്രസ്ഥാനമാണ്, നമ്മുടെ പ്രദേശത്ത് എവിടെയെങ്കിലും സർക്കാർ ഉദ്യോഗസ്ഥന്മാർ സാധാരണ ജനങ്ങളോട് മനുഷ്യത്വ രഹിത നിലാടുകൾ കൈക്കൊള്ളുകയാണെങ്കിൽ ജില്ലാ ജനകീയ നീതി വേദിയുടെ വാട്സ്ആപ്പ് നമ്പറിൽ തെളിവുകൾ സഹിതം ബന്ധപ്പെടുകയാണെങ്കിൽ നിയമപരമായി ചെയ്യാൻ കഴിയുന്ന എല്ലാവിധ സഹായങ്ങളും ചെയ്തു നൽകുന്നതായിരിക്കും.
വിശ്വസ്ഥതയോടെ,
പ്രസിഡണ്ട് / ജനറൽ സെക്രട്ടറി
ജില്ലാ ജനകീയ നീതി വേദി
വാട്സാ ഫ് നമ്പർ: 9686483116
കോർഡിനേറ്റർ: അബ്ദുറഹിമാൻ കൈതോട്.
കാസർകോട്.
Post a Comment