(www.kl4onlinenews.com) (24-Apr-2020)
ഭൗമദിനാചരണം നടത്തി: സന്ദേശം സംഘടനയും-കേരളശാസ്ത്ര സാഹിത്യ പരിഷത്ത്
ചൗക്കി:ലോകഭൗമദിനാചരണത്തിന്റെ അൻപതാം വാർഷികദിനത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ.സന്ദേശം സംഘടന-ലൈബ്രറി-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്-കാൻഫെഡ്-എന്നിവയുടെ അഭിമുഖ്യത്തിൽ വിടുമുറ്റത്തരു തൈ എന്ന പരിപ്പാടിയുടെ ഭാഗമായി വ്യക്ഷതൈ നട്ടുപ്പിടിക്കുകയും.പച്ചക്കറി വിത്തു നടുകയും ചെയ്തു.കാസർകോട് താലുക്ക് ലൈബ്രറി കൗൺസിൽ അംഗം മുകുന്ദൻ മാസ്റ്റർ.ഗ്രാമ പഞ്ചായത്ത് അംഗം എസ്.എച്ച്.ഹമീദ്.ശോഭകുമാരി.ആകർഷ്.അദുൽ.മേഘ.സന്ദേശം സംഘടന സെക്രട്ടി എം.സലീം(ബി.ജെ) എന്നിവർ പങ്കെടുത്തു.
إرسال تعليق