(www.kl14onlinenews.com) (27-Apr-2020)
കാസറഗോഡ് വിഷൻ കെയർ ഒപ്റ്റിക്കൽസും കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷനും പോലീസുകാർക്ക് സൺഗ്ലാസ് വിതരണം ചെയ്തു
കാസർകോട്: കൊറോണ സ്പെഷ്യൽ ഡ്യൂട്ടിയുടെ ഭാഗമായി വെയിലത്ത് ജോലി ചെയ്യുന്ന ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കാസറഗോഡ് വിഷൻ കെയർ ഒപ്റ്റിക്കൽസ് മാനേജിംഗ് പാർട്ണർ സാഹിർ എസ്.എ ,കെ പി എൽ ഒ എഫ് ജില്ലാ പ്രസിഡണ്ട് അബൂ യാസർ കെ പി യുടെ സാന്നിധ്യത്തിൽ ബേക്കൽ പോലീസ് സബ് ഇൻസ്പെക്ടർ വേണുഗോപാൽ ടി കെ ക്ക് വിതരണം ചെയ്തു.
Post a Comment