കേരളത്തിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് ഇന്ന് പുതിയ കോവിഡ് കേസുകളില്ല

(www.kl14onlinenews.com) (25-Apr-2020)

കേരളത്തിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു:
കാസർകോട് ഇന്ന് പുതിയ കോവിഡ് കേസുകളില്ല

തിരുവനന്തപുരം :
കേരളത്തിൽ ഏഴ് പേർക്ക് കൂടി കൊവിഡ്  19 സ്ഥിരീകരിച്ചു, കോട്ടയത്തും, കൊല്ലത്തും മൂന്ന് പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

Post a Comment

Previous Post Next Post