(www.kl14onlinenews.com) (23-Apr-2020)
സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്;
മൂന്ന്പേരും കാസര്‍കോട് ജില്ലയിൽ നിന്നുള്ളവർ
തിരുവനന്തപുരം :
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. സമ്പര്‍ക്കത്തിലൂടെയാണ് മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
Post a Comment