ഡെൽഹിൽ പേപ്പര്‍ ഫാക്ടറിയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

(www.kl14onlinenews.com) (09-Jan-2020)

ഡെൽഹിൽ പേപ്പര്‍ ഫാക്ടറിയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

ഡൽഹി :
ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാള്‍ മരിച്ചു. പത്പര്‍ഗഞ്ചിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ഫയര്‍ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. രാത്രി രണ്ട് മണിയോടെയാണ് പത്പര്‍ഗഞ്ചിലെ വ്യാവസായിക മേഖലയില്‍ തീപ്പിടുത്തമുണ്ടായത്. തീയണക്കാന്‍ 35ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ടെന്നും മേഖല നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.

Post a Comment

أحدث أقدم