പൗരത്വ ഭേദഗതി ബില്ലിനെതിരെ എരിയാൽ ജമാഅത്തിന്റെ പ്രതിഷേധ പ്രകടനവും പോസ്റ്റ് ഓഫീസ് ധർണയും ജനുവരി 10ന് വെള്ളിയാഴ്ച്ച

പൗരത്വ ഭേദഗതി ബില്ലിനെതിരെ എരിയാൽ ജമാഅത്തിന്റെ  പ്രതിഷേധ പ്രകടനവും പോസ്റ്റ് ഓഫീസ് ധർണയും ജനുവരി 10ന് വെള്ളിയാഴ്ച്ച
  
കാസർകോട് : എരിയാൽ
പൗരത്വ ബില്ല്‌ (CAA NRC) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  എരിയാൽ ജമാഅത്ത്  പ്രതിഷേധ റാലിയും  കുഡ്‌ലു പോസ്റ്റ് ഓഫീസ്  പടിക്കൽ ധർണ്ണയും നടത്തുന്നു 

ജനുവരി 10 ന്  വെള്ളിയാഴ്ച ജുമാനമസ്കാരത്തിന് ശേഷം പള്ളി പരിസരത്തു നിന്ന് റാലി പുറപ്പെടുന്നു  
മുഴുവൻ ജമാഅത്ത്കാരും നാട്ടുകാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

أحدث أقدم