ലഹരി ഉപയോഗം കൂടുന്നു; മുഖ്യമന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു

ലഹരി ഉപയോഗം കൂടുന്നു; മുഖ്യമന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു

തിരുവനന്തപുരം :
സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം കൂടുന്ന സാഹചര്യത്തിൽ നിർണായക ഇടപെടലുമായി സർക്കാർ.

പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥി സംഘടനകളുടെ ഒരു യോഗം വിളിച്ചു.

ഈ മാസം 30 ന് തിരുവനന്തപുരത്താണ് യോഗം.

യോഗത്തിൽ വിദ്യാർത്ഥി സംഘടനകളുടെയും വിവിധ സംസ്കാരിക സംഘടനളുടെയും പ്രതിനിധികൾ പങ്കെടുക്കും.

Post a Comment

أحدث أقدم