(www.kl14onlinenews.com)
(07-Feb-2025)
തിരുവനന്തപുരം: കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റ്. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഹൈദരാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി പറഞ്ഞു
إرسال تعليق