(www.kl14onlinenews.com)
(19-jan-2025)
നുസ്റത്ത് പ്രീമിയർ
ലീഗ് സീസൺ -6:
ചൗക്കി: നുസ്റത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നുസ്റത്ത് പ്രീമിയർ ലീഗ് സീസൺ 6 ൽ പെയിന്റർ ഇറ്റേഴ്‌സ് ചാമ്പ്യൻമാരായി മജൽ ഫ്രണ്ട്‌സ് റണ്ണർ അപ്പായി.ചൗക്കി കുന്നിൽ സർവാൻസ് ഗ്രാണ്ടിൽ നടന്ന NPL മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ ഉത്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ശുകൂർ മുക്രി അധ്യക്ഷത വയിച്ചു. ജനറൽ സെക്രട്ടറി കരീം ചൗക്കി സ്വാഗതം പറഞ്ഞു.എ എ ജലീൽ, അസീസ് കടപ്പുറം, റഫീഖ് അബ്ദുള്ള.മഹമൂദ് കുളങ്കര. മുസ്തഫ തോരവളപ്പ്, സത്താർ ചൗക്കി. ഹനീഫ് ബദ്രിയ. നസീർ നേപ്റ്റുണ്.ശശിധരൻ ഹോട്ടൽ.ഹനീഫ് കടപ്പുറം, സിറാജ് കെ കെ പുറം,ഷാഫി മഹാറാണി, കമറു സൺഫ്ലവർ, ഗംഗാദരൻ. സാജിദ് മൂന്നുകണ്ടം. നിസാഫ് കെ കെ പുറം.സത്താർ കുണ്ടത്തിൽ. ശശിധരൻ. അസ്സു കുന്നിൽ.ബച്ചി
നുസ്റത്ത്.റഹ്മാൻ കന്യപ്പാടി. താജു തോട്ടത്തിൽ,സമീർ കെ കെ പുറം. ദാമോദരൻ ദാമു. അബ്ബാസ് അൽമണി, സിദ്ദിഖ് അർജാൽ. സാജി കെ കെ പുറം, തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment