ചൗക്കി നുസ്റത്ത് പ്രീമിയർ ലീഗ്,സീസൺ- 6: നാളെസർവാൻസ് ഗ്രൗണ്ടിൽ

(www.kl14onlinenews.com)
(16-jan-2025)

ചൗക്കി നുസ്റത്ത് പ്രീമിയർ ലീഗ്,സീസൺ- 6: നാളെസർവാൻസ് ഗ്രൗണ്ടിൽ 
ചൗക്കി നുസ്റത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്‌ ന്റെ നുസ്റത്ത് പ്രീമിയർ ലീഗ് സീസൺ 6 ജനുവരി 17.വെള്ളിയാഴ്ച രാത്രി 7മണിമുതൽ ചൗക്കി കുന്നിൽ സർവാൻസ് ഗ്രൗണ്ടിൽ നടക്കും.
സൺ ഫ്ലവർ. ടീം നെപ്ട്യൂൺ. ഡി ഒ ഡി സ്പാർട്ടൻസ്. ഹിറ്റേഴ്സ് ചൗക്കി. ഫ്രൺസ് മജൽ. പെയിന്റിംഗ് ഹിറ്റേഴ്സ്. ഡിഫെൻസ് പെരിയടുക്ക. ഗുരുജി ഫ്രെണ്ട്സ്. ചെമ്മു വാര്യർസ്. എസ് എസ് ടൈകർ. ഫ്രെണ്ട്സ് കമ്പാർ. ചൗക്കി സ്‌ട്ടയിക്കേഴ്സ്.എന്നീ പന്ത്രണ്ട് ടീമുകൾ മത്സരിക്കും. ഒന്നാം സ്ഥാനം  മുപ്പത്തിനായിരം രൂപയും ട്രോഫിയും.. രണ്ടാം സ്ഥാനം  ഇരുപതിനായിരം രൂപയും ട്രോഫിയും. മൂന്നും നാലും സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും. സമ്മാനമായി നൽകും.

Post a Comment

Previous Post Next Post