ഫ്രണ്ട്സ് പ്രിമിയർ ലീഗ് സീസൺ- 5:2025 ജനുവരി 26ന് ദുബായിൽ

(www.kl14onlinenews.com)
(17-jan-2025)

ഫ്രണ്ട്സ് പ്രിമിയർ ലീഗ് സീസൺ- 5:
2025 ജനുവരി 26ന് ദുബായിൽ 
ദുബായ് :
യു.എ.ഇ:  യുഎഇ ഫ്രണ്ട്സ് കൂട്ടായ്മ നടത്തുന്ന  ഫ്രണ്ട്സ് പ്രിമിയർ ലീഗ് സീസൺ അഞ്ച്  ദുബായ് അബു ഹൈൽ ഗ്രൗണ്ടിൽ വെച്ചു നടത്താൻ  തീരുമാനമായി 
 യു.എ. ഇ യിലുള്ള അണങ്ങൂർ. ബെദിര. ചാല. കടവത്ത്.പെരുമ്പള.ചാലക്കുന്ന്. നായന്മാറമൂല. പാണലം എന്നീ ചുറ്റു പ്രദേശങ്ങളിലെ കായിക പ്രേമികളെ ഉൾപ്പെടുത്തി എട്ടു ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുകയെന്ന്  സംഘാടക സമിതി അംഗങ്ങളായ  അലി. ശിഹാബ് (കടവത്ത്) അബ്ദുൽ സലാം. ആഷിഖ് (ബെദിര).  ശിഹാബ് (നായൻമാരാമൂല) ഇക്ബാൽ (പെരുമ്പള) ഷകീൽ. ശിഹാബ് (അണങ്ങൂർ). റഷീദ് ഖത്തർ. ജവാദ് (ചാല) അച്ചു. ശിഹാബ് (ചാലക്കുന്ന്) സിനാൻ (പാണലം)
 എന്നിവർ അറിയിച്ചു

Post a Comment

أحدث أقدم