സൈബര്‍ അധിക്ഷേപം; പരാതി നൽകി മാല പാര്‍വതി

(www.kl14onlinenews.com)
(08-jan-2025)

സൈബര്‍ അധിക്ഷേപം; പരാതി നൽകി മാല പാര്‍വതി
കൊച്ചി: സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലീസ്. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടി പരാതി നൽകിയത്. യൂട്യൂബ് ചാനലിൽ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസെടുത്തത്.

Post a Comment

Previous Post Next Post