നുസ്റത്ത് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം;ചൗക്കിസ്റ്റൈക്കെർസ് ജേഴ്സി പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(17-jan-2025)

നുസ്റത്ത് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം;ചൗക്കിസ്റ്റൈക്കെർസ് ജേഴ്സി പ്രകാശനം ചെയ്തു 
ചൗക്കി:
നുസ്റത്ത് പ്രീമിയർ ലീഗ് സീസൺ 6 ഇന്ന് ചൗക്കി കുന്നിൽ സർവാൻസ് ഗ്രാണ്ടിൽ നടക്കും. NPL ലിൽ മത്സരിക്കുന്ന ചൗക്കി സ്റ്റൈക്കർസ് ടീമിന്റെ ജെഴ്സി വ്യവസായ പ്രമുകൻ ഖത്തർ കൃഷ്ണൻ പ്രകാശനം ചെയ്തു.കരീം ചൗക്കി. ശുകൂർ മുക്രി. നിസാഫ്. സത്താർ. ശശിധരൻ. ലത്തീഫ്. റംഷി. അബു തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post