(www.kl14onlinenews.com)
(05-jan-2025)
കാഞ്ഞങ്ങാട് :
ചിത്താരി മെട്രോ കപ്പിൽ ചരിത്രം കുറിക്കാൻ ജിൻസസ് ബല്ല ബീഡിമുക്ക് ഒരുങ്ങി.
ചിത്താരി മെട്രോ കപ്പിന്റെ കരാർ ഉടമ്പടി ചടങ്ങിൽ ഹസീന ചിത്താരി മെട്രോ കപ്പ് ചെയർമാൻ ഹസ്സൻ യാഫയിൽ നിന്നും ബല്ലാകടപ്പുറം ജമാഅത്ത് പ്രസിഡന്റ് എംകെ അബൂബക്കർ സാഹിബിനും യൂറോസ് പടന്നയുടെ ടീം ഉടമ സൈനു പടന്നയിൽ നിന്ന് വെസ്റ്റ് ബല്ല മുൻ ഗോൾകീപ്പർ അഷ്‌റഫ് ഇട്ടമ്മലിനും എഗ്രിമെന്റ് കൈമാറി.ബല്ലാകടപ്പുറം ജമാഅത്ത് പ്രസിഡന്റ് എംകെ അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിൻസസ് ബല്ല ക്ലബ് മെമ്പർ സിപി റഹ്മാൻ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം എംപി ജാഫർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സികെ റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി .ചടങ്ങിൽ നാട്ടിലെ പൗരപ്രമുഖരായ kh മുഹമ്മദ് കുഞ്ഞി,റാഷിദ് എംപി,ആസിഫ് എംപി,ഫൈസൽ ms,kh ഉസ്മാൻ kk ഹസ്സൻ,മഹമൂദ് പാലാട്ട്,എംപി മൊയ്‌ദീൻ കുഞ്ഞി,kh ഹമീദ്,കുഞ്ഞബ്ദുല്ല p,uk കുഞ്ഞഹ്‌മദ് എംകെ ഇസ്മായിൽ,ഇർഷാദ് ms,ഹസീസ് മാങ്കൂൽ,സലാം p,അബുള്ള സിങ്കപ്പൂർ,ബഷീർ c,അഷ്‌റഫ് ch ക്ലബ് മെമ്പര്മാരായ നാസർ പി ,പാലാട്ടു ഇസ്മായിൽ,ഹാരിസ് എംപി,സാബിർ ks,മൻസൂർ kh റാഷിദ് എകെ ,കിളർ എകെ ,ഹൈദർ വികെ ,ഹക്കീം എംപി അൻവർ കെഎസ് ,മുന്ദിർ കെഎസ് ,ആഷിക്ക് av ,അസ്‌ലം kh,സമദ് kh,സുബൈർ എംപി,ഇഖ്ബാൽ,മുഹമ്മദ് കുഞ്ഞി kh ബിട്ടി ഗല്ലി മെമ്പർ ഇർഫാദ്,ഷഹബാസ്,ഫൈസൽ,മുഹ്ത്താർ എംകെ,ജാഫർ എംപി തുടങ്ങിയ മെമ്പർമാരും ഗാങ് ഓഫ് ബല്ലയുടെ ശരീഫ് എംപി,റാഷിദ് kh,നവാസ്
എംപി,ശിഹാബ് എംപി എന്നീ ക്ലബ് ഭാരവാഹികളും മെട്രോ കപ്പ് ഭാരവാഹികളും യൂറോസ് പടന്നയുടെ ക്ലബ് ഭാരവാഹികളും എന്നിവർ പങ്കെടുത്തു.
Post a Comment