അശാസ്ത്രീയ വാർഡ് വിഭജനം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് LDF നേതാക്കൾ ജില്ലാ കലക്ടർക്ക് പരാതി നൽകി

(www.kl14onlinenews.com)
(05-Dec-2024)

അശാസ്ത്രീയ വാർഡ് വിഭജനം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് LDF നേതാക്കൾ ജില്ലാ കലക്ടർക്ക് പരാതി നൽകി
കാസർകോട്:
നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കരട് രേഖയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽമാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് നിരവധി ക്രമക്കേടുകൾ സൂചിപ്പിച്ചു കൊണ്ടുള്ള അശാസ്ത്രീയ വാർഡു വിഭജനത്തിനെതിരെയുള്ള പരാതി ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ നേതൃത്വത്തിൽ LDF നേതാക്കളായസി.പി.എം. മൊഗ്രാൽ പുത്തൂർ ലോക്കൽ സെക്രട്ടറി റഫീഖ് കുന്നിൽ ,പഞ്ചായത്ത് എൽ.ഡി.എഫ്. കൺവീനർ പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഹക്കീം കുന്നിൽ ,ഹനീഫ് കടപ്പുറം, റസ്സാഖ് എരിയാൽ , റഫീഖ് എരിയാൽ ഭാസ്ക്കരൻ
ചൗക്കി എന്നിവർജില്ലാ കലക്ടർ ഇംബ ശേഖരനെ കണ്ട് പരാതി നൽകി.

Post a Comment

أحدث أقدم