(www.kl14onlinenews.com)
(14-Dec-2024)
കാസർകോട് :
കാസർകോട് ജ്വല്ലറി പ്രീമിയർ ലീഗ്;
ജേഴ്സി പ്രകാശനം ചെയ്തു.
കാസർകോട് ജ്വല്ലറി പ്രീമിയർ ലീഗ് (kjpl) സിറ്റിഗോൾഡ് bobcats ടീം ജേഴ്സി ചെയർമാൻ അബ്ദുൽ കരീം കോളിയാട് ക്യാപ്റ്റൻ തംജീദ് കോളിയാടിന് നൽകി പ്രകാശനം ചെയ്തു ,സിറ്റിഗോൾഡ് ഗ്രൂപ്പ് ഡയറക്ടർ ഇർഷാദ് സെയിൽസ് മാനേജർ കൃഷ്ണൻ ,മറ്റു സ്റ്റാഫ് അംഗങ്ങളും സംബന്ധിച്ചു.
إرسال تعليق