ജില്ലാതല ശരീര സൗന്ദര്യ മത്സരം മേൽപറമ്പിൽ ലോഗോ പ്രകാശനം സിനിമ നടി ശ്വാത മേനോൻ നിർവഹിച്ചു

(www.kl14onlinenews.com)
(06-Dec-2024)

ജില്ലാതല ശരീര സൗന്ദര്യ മത്സരം മേൽപറമ്പിൽ
ലോഗോ പ്രകാശനം സിനിമ നടി ശ്വാത മേനോൻ നിർവഹിച്ചു
കാസർകോട്: 2025 ജനുവരി അഞ്ചിന് മേൽ പറമ്പ് ചന്ദ്രഗിരി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ച് കാസർകോഡ് ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ എസ് കെ ജിം മേൽ പറമ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല ശരീര സൗന്ദര്യ മത്സരം വിൻടച് സൂപ്പർസ്പ്യഷ്യാലിറ്റി ഹോസ്പിറ്റൽ മിസ്റ്റർkasaragod 2024,2025.ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം പ്രശസ്ത സിനിമ നടി ശ്വാത മേനോൻ വ്യവസായ പ്രമുഖൻ അബ്ദുൽ ലത്വീഫ് ഉപ്പളക്ക് കൈമാറി നിർവഹിച്ചു.
ചടങ്ങിൽ ഡോക്ടർ പവാസ്, ഡോക്ടർ മുനവ്വർ ഡാനിഷ് , ശിഹാബ് കടവത്ത്, ഹനീഫ്‌ എം.എം കെ. മി
മുസ്തഫ മെയ്യ , കബീർ പള്ളിക്കര, സുലൈമാൻ പയോട്ട, എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post